Showing posts with label books. Show all posts
Showing posts with label books. Show all posts

ചുവന്ന കല്ലറ (റോബിൻ റോയ് )

 

മലയാളത്തിൽ ക്രൈം ഫിക്ഷൻ എഴുതാൻ ശ്രമിക്കുന്നയാളെന്ന നിലയിൽ ശ്രദ്ധയിൽപ്പെടുന്ന , പല ഭാഷകളിലായുള്ള ക്രൈം ഫിക്ഷൻ രചനകൾ തേടിപ്പിടിച്ച് വായിക്കാൻ ശ്രമിക്കാറുണ്ട് . ഇൻസ്റ്റാ റീലുകൾ കണ്ട് ശ്രദ്ധിച്ച , നവാഗതനായ റോബിൻ റോയ്  എഴുതിയ 'ചുവന്ന കല്ലറ ' എന്ന നോവൽ വായനയ്ക്കായി എത്തപ്പെട്ടത് അങ്ങനെയാണ് .

പുസ്തകത്തിന്റെ കവർ ചിത്രവും ടൈറ്റിലും സൂചിപ്പിക്കുന്നത് പോലെ ഇതൊരു പൾപ്പ് നോവലാണ് .('ജനപ്രിയം ' വായനയ്ക്കായി എടുത്തിട്ട് ഇതിൽ 'സാഹിത്യത്വം  ' ഇല്ലേ എന്ന് പരിഭവം തോന്നാനിടയുള്ളവർക്കായി മുൻകൂട്ടി സൂചിപ്പിച്ചു എന്നേയുള്ളൂ ). ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ തൊണ്ണൂറുകളിലും , രണ്ടായിരങ്ങളുടെ ആദ്യ പാദങ്ങൾ വരേയും ജനപ്രിയ വാരികകളിൽ പ്രസിദ്ധീകരിച്ചു പോന്നിരുന്ന പൾപ്പ് നോവലുകളുടെ 'വൈബ് ' പിന്തുടരുന്ന നോവലാണ് ഇത് . 

ഫെലിക്സ് എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഒരു സർവീസ് സ്റ്റോറി എഴുതാൻ തീരുമാനിക്കുന്നു . അതിനായി അയാളെ സമീപിക്കുന്ന രാമചന്ദ്രൻ എന്ന (പത്രപ്രവർത്തകൻ ) എഴുത്തുകാരനുമായി    തന്റെ സർവീസ് ജീവിതത്തിൽ, തന്നെ ഏറ്റവുമധികം വേട്ടയാടിയ 'ബെന്നറ്റ് ' എന്ന സഹപ്രവർത്തകന്റെ ദുരൂഹ മരണത്തെക്കുറിച്ചും  അതുമായി ബന്ധപ്പെട്ട് താൻ നടത്തിയ അന്വേഷണങ്ങളെക്കുറിച്ചും   അയാൾ പങ്കു വെക്കുന്നു . തുടർന്ന് രാമചന്ദ്രൻ , പ്രസ്തുത അന്വേഷണത്തെക്കുറിച്ച് വിശദമായി എഴുതുന്നു . വർഷങ്ങൾക്ക് മുൻപ് നടന്ന ആ അന്വേഷണവും , രാമചന്ദ്രൻ ആ പുസ്തകത്തിൽ എഴുതാതെ വിട്ടു കളഞ്ഞ ഭാഗങ്ങളുമാണ് 'ചുവന്ന കല്ലറ ' എന്ന ഈ ചെറു ത്രില്ലർ നോവലിന്റെ ഇതിവൃത്തം.

ഇത്തരത്തിലുള്ള ഒരു നോവലിന് ഏറ്റവും വേണ്ട 'റീഡബിലിറ്റി ' എന്ന ഘടകം ഈ നോവലിന് നന്നായി ഉണ്ടെന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മേന്മയായി എനിക്ക് തോന്നിയത് . കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്ന ട്വിസ്റ്റുകളും , അനാവശ്യ ഉപകഥകളിലേക്ക് പോകാതെയുള്ള ചടുലമായ അവതരണവും genre fiction വായിക്കുവാൻ താല്പര്യമുള്ള വായനക്കാർക്ക് ഈ നോവൽ മോശമല്ലാത്ത ഒരു വായനാനുഭവം സമ്മാനിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് . ഒരു സാധാരണ ക്രൈം നോവൽ ആയി മാറിപ്പോയേക്കാമായിരുന്ന ഈ കഥയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത് , ഇതിന്റെ അവസാന ഭാഗങ്ങളാണ്  (ഫെലിക്സ് -രാമചന്ദ്രൻ final revelation ).

ഇത്തരത്തിലൊരു നോവൽ ആയത് കൊണ്ട് തന്നെ ഭാഷാപരമായി പുതുമകൾ തേടുന്നതിൽ അർത്ഥമില്ലെങ്കിലും അങ്ങിങ്ങായി കടന്നു വരുന്ന ചില നറേഷൻ പിശകുകളും (ചിലയിടങ്ങളിൽ ഫസ്റ്റ് പേഴ്സൺ ആഖ്യാനത്തിൽ നിന്നും തേർഡ് പേഴ്സൺ ആഖ്യാനത്തിലേക്ക് jump shift സംഭവിക്കുന്നുണ്ട്.  ആദ്യ ഭാഗങ്ങളിലെ ഡയറി പോർഷൻസ് ഒക്കെയും ഇക്കാരണത്താൽ ആശയക്കുഴപ്പം ഉളവാക്കുന്നുണ്ട്),  അക്ഷര തെറ്റുകളും ഒഴിവാക്കാമായിരുന്നു എന്ന് തോന്നി . പോസ്റ്റ് മോർട്ടം രംഗങ്ങളിലെ ചില സാങ്കേതികപ്പിഴവുകളും മറ്റും   (രാത്രി പോസ്റ്റ് മോർട്ടം ചെയ്യുന്ന ഡോക്ടർ / ചില്ലു ഭരണികളിലെ തലച്ചോറുകൾ / ടേബിളിലെ viscera തുറന്നു വെച്ച മൃത ശരീരങ്ങൾ ) പഴയ കാല പൾപ്പ് നോവലുകളെ അനുസ്മരിപ്പിക്കുന്നുണ്ട്  . നോവലിൽ ഉടനീളം ട്വിസ്റ്റുകൾ ഉണ്ടെങ്കിലും , അല്പം കൂടി വികസിപ്പിച്ചിരുന്നുവെങ്കിൽ അവയ്‌ക്കൊക്കെയും അല്പം കൂടി ഇമ്പാക്ട് സാധ്യമാവുമായിരുന്നു എന്ന് തോന്നി  (skeleton identity , ancy portions ). കഥ വേഗം പറഞ്ഞു തീർക്കാനുള്ള വ്യഗ്രത കൊണ്ടാവണം ചിലയിടങ്ങളിലെങ്കിലും ഒരു amateur feel ജനിപ്പിക്കുന്നുണ്ട് നോവൽ ( ഫെലിക്സിന്റെ character establishment , sunny -ancy episode ) ഫെലിക്സ് എന്ന കേന്ദ്ര കഥാപാത്ര നിർമ്മിതിയിലും ഒരൽപ്പം ക്ളീഷേ ഫീൽ ഉണ്ടായിരുന്നു . എങ്കിലും എഴുത്തുകാരന്റെ ആദ്യ നോവൽ എന്ന നിലയിൽ ഇവയെല്ലാം ഒരു പരിധി വരെ അവഗണിക്കാം എന്ന് തോന്നുന്നു . ലക്ഷണമൊത്ത ആദ്യ നോവൽ എഴുതുവാൻ ആർക്കാണ് സാധിക്കുക ?

നോവലിന്റെ ജനുസ്സ് മനസ്സിലാക്കിയാൽ വലിയ കല്ലുകടികൾ ഇല്ലാതെ, ഉദ്വെഗം ചോരാതെ  വളരെ വേഗത്തിൽ വായിച്ചു പൂർത്തിയാക്കാൻ പറ്റുന്ന ഒന്നാണ് 'ചുവന്ന കല്ലറ '. 

റോബിൻ റോയ് എന്ന എഴുത്തുകാരന് ഇനിയും മികച്ച രചനകൾ സാധ്യമാവും എന്ന് തന്നെയാണ് വിശ്വാസം , ആശംസകളോടെ

- നിഖിലേഷ്‌ മേനോൻ

Book Review: ഫ്രൈഡേ ഫോറെൻസിക് ക്ലബ് (രജത് ആർ)

 ഡോ രജത് ആർ എഴുതി ഇതിനോടകം തന്നെ വായനക്കാരുടെ പ്രിയപ്പെട്ടതായി തീർന്ന പുസ്തകമാണ് ‘ഫ്രൈഡേ ഫോറെൻസിക് ക്ലബ്’ . എഴുത്തുകാരന്റെ ആദ്യ നോവലായ ഒന്നാം ഫോറെൻസിക്ക് അദ്ധ്യായത്തിലെ പ്രധാന കഥാപാത്രമായ ഡോ അരുൺ ബാലൻ ഐ പി എസ് വീണ്ടും വരുന്ന നോവൽ എന്ന വിശേഷണവുമായി എത്തിയ നോവൽ മൂന്ന് ഫോറെൻസിക്ക് കേസ്സുകൾ കൃത്യമായി കോർത്തിണക്കിയ ഒരു 'കേസ് സീരീസ് ' നോവലാണ് .

ഒരുപാട് മെഡിക്കൽ / ടെക്‌നിക്കൽ കാര്യങ്ങൾ കടന്ന് വരുന്നുണ്ടെങ്കിലും അവയെല്ലാം വളരെ ലളിതമായി, മടുപ്പിക്കാത്ത രീതിയിൽ, മികച്ച ഭാഷയിൽ അവതരിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മയായി എനിക്ക് തോന്നിയത് . നോവലിൽ കടന്ന് വരുന്ന മൂന്ന് കേസുകളും ആവർത്തന വിരസത തോന്നിക്കാത്തവയാണെന്നതും , കഥകളിലോ നോവലുകളിലോ അധികം കണ്ട് /കേട്ട് ശീലിച്ചിട്ടില്ലാത്ത മെഡിക്കൽ സാങ്കേതികത്വങ്ങൾ കൈകാര്യം ചെയ്യുന്നവയാണെന്നതും പുസ്തകത്തെ ഒരു മികച്ച വായനാനുഭവം ആക്കിത്തീർക്കുന്നുണ്ട് .
X ജംക്ഷൻ , Z ജനറേഷൻ , Y ജീൻ എന്നിങ്ങനെ മൂന്ന് കേസുകളും പിന്നെ പാതിയിൽ പറഞ്ഞവസാനിപ്പിക്കുന്ന ‘നിലാവലി കേസ്’ എന്നിങ്ങനെ നാല് കേസുകളാണ് ഈ നോവലിൽ ഉള്ളത് . (ഫോറെൻസിക്ക് ക്ലബ് എന്ന രചനാ സങ്കേതത്തിലൂടെ ഈ കേസുകളെ കൂട്ടിയിണക്കി നോവലിന്റെ രൂപത്തിലാക്കിയിട്ടുണ്ട് എഴുത്തുകാരൻ ).
ടോക്സിക്കോളജിയിലേയും മോഡേൺ മെഡിസിനിലേയും നിരവധി വിവരങ്ങൾ രചനാ സങ്കേതങ്ങളായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും നരേറ്റീവ് ആവശ്യപ്പെടുന്ന നാടകീയതയും ,ക്ലിഫ് ഹാങ്ങർ എൻഡിങ്ങുകളും നോവലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് genre ആരാധകരെ തൃപ്തിപ്പെടുത്തും എന്ന് തന്നെയാണ് എനിക്ക് തോന്നിയത് . രണ്ടാം കേസ്സിലെ സ്നേഹയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് "കാലന്റെ വാഹനത്തിൽ നിന്നുള്ള വിഷം " എന്ന മറുപടി നൽകുന്നതൊക്കെ ഇത്തരത്തിലുള്ള ശ്രമങ്ങളായാണ് തോന്നിയത് .
കൃത്യമായ തുടക്കവും , ഒടുക്കവുമുള്ള ഈ മൂന്ന് കേസ്സുകളിൽ ഏറ്റവും ഫ്രഷ് ആയിട്ടുള്ള ക്ലൈമാക്സ് റിവീൽ ഉള്ളത് ഒരു പക്ഷെ ഒടുവിലെ കഥയായ 'Y' ജീൻ നാവും .ഒരു ആശുപത്രിയുടെ ക്രിട്ടിക്കൽ ഐ സി യൂവിൽ പ്രവേശിപ്പിക്കപ്പെടുന്ന പഴയ കാല സിനിമാ താരത്തിന്റെ ജീവിതത്തിലെ ദുരൂഹതകളിൽ നിന്ന് തുടങ്ങി , disputed paternity സംഘർഷങ്ങളിലൂടെ സഞ്ചരിച്ച് അപ്രതീക്ഷിതമായ ക്ളൈമാക്സിൽ അവസാനിക്കുന്ന ഈ കേസ് തീർച്ചയായും മലയാള കുറ്റാന്വേഷണ നോവൽ ശ്രമങ്ങളിലെ ധീരമായ പരീക്ഷണം തന്നെയാണ് .
ഫോറൻസിക് ക്ലബിന്റെ ആരംഭത്തിൽ പരാമർശിക്കുന്ന നിലാവലി കേസുമായി അരുൺ ബാലൻ തിരിച്ചെത്തും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ..
-നിഖിലേഷ്‌ മേനോൻ

Book Review: Do You Remember ? By Freida Mcfadden

 'Do You Remember ?' is yet another generic thriller by Freida Mcfadden and after reading this one I can confidently say that there aren't many like Freida  who can consistently deliver fast paced pop- corn reads even from the most derivative plot lines!

Do You Remember is also one of the earlier kindle works of Freida which has got a paperback version recently.The core idea is almost similar to Gillian McAllister's 'Wrong Place Wrong Time' (which came a couple of years later to this book), 'Fifty First Dates' and 'Before I go to Sleep' where the main protagonist is having memory issues. Tess Strebel, our heroine is having short term memory loss and she can retain her recent memory only for a single day. So every day, she is waking up, next to her husband Gragam with no memory of the previous day and she has to solely rely on the letters which he has written for herself to make good for the patches in her memory. Her memory is stuck seven years back at a time she was about to get engaged to her long term boy friend, Harry Finch. 

If You have read 'Wrong Place Wrong Time' or seen any of the Movies which i have mentioned earlier, I hope you will get a hang of what i have tried to say and that exactly is how this fast paced thriller pan out.

This one (though pretty generic and has predictable tropes at it's disposal) moves at break-neck speed and I am pretty sure that if You have started reading this one , you won't keep it down without finishing it. This one has got one of the most stupid and implausible endings which you can ever imagine, but I kind of liked the 'newness' of it, it was so-bad-that-it was good- kind of twist, I must say!

On the whole, this one is a cheesy pop corn read which never takes itself too seriously!

-nikhimenon


Book Review: The Perfect Son By Freida Mcfadden

 The Perfect Son is a generic thriller from Freida Mcfadden.

The book was originally released in kindle a few years back and is out on paperback now.
A mother trying to save her son who is accused for a murder is a pretty much generic thriller trope. Though a couple of recent best- sellers from T. M logan and Gillian Mc Allister T. M Logan have had the same theme, I still picked this one up as I am a die-hard fan of the author and I will read literally anything published by the author.
Erika Cass and Jason are living a quiet happy life with their teenage son, Liam and daughter Hannah. Liam is having some childhood issues and one day he is accused of murdering his girl friend Olivia, who has suddenly gone missing. What happens next is what this thriller is all about.
The basic problem with this thriller is that nothing much really happens for a larger part of the narrative. The false red herrings dont have much of an impact and that half baked back story about Erika's father only serves to add to the length of the book. The characters are hard to sympathise with and the big climax revelation also comes across as rushed and unconvincing.
The narrative is fast paced as any other Mcfadden thriller.
On the whole, this one is pretty average stuff!

-nikhimenon

Book Review: Reels By Berly Thomas


 രണ്ടായിരങ്ങളുടെ ആദ്യ പാദം മുതലുള്ള ഒന്നര ദശാബ്ദത്തോളം കാലം ബ്ലോഗുലകത്തിലെ സൂപ്പർ സ്റ്റാറായിരുന്നു ബെർളി തോമസ്. പിൽകാലത്ത് അദ്ദേഹം ബ്ലോഗ് എഴുത്തു നിർത്തിയെങ്കിലും പത്ര പ്രവർത്തകൻ എന്ന നിലയിലും, നോവലിസ്റ്റ് എന്ന നിലയിലും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ നോവലാണെങ്കിലും ഞാൻ ആദ്യമായി വായിക്കുന്ന നോവലാണ് മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച റീൽസ്.

വിക്ടറും സുഹൃത്തും ഒരു പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു. സിനിമാ സംബന്ധിയായ ഒരു ചാനൽ ആയത് കൊണ്ട് തന്നെ ചാനലിന്റെ റീച്ച് കൂട്ടുവാൻ വേണ്ടി ഒന്ന് രണ്ട് ചെറുകിട സിനിമാ നടന്മാരെയും നടിമാരെയും അഭിമുഖം ചെയ്‌താൽ നല്ലതാകുമെന്ന് വിക്ടറും സുഹൃത്തും തീരുമാനിക്കുകയും അവർ പ്രിയങ്ക എന്ന പുതുമുഖ നടിയിലേക്ക് എത്തുകയും ചെയ്യുന്നു. പ്രിയങ്ക സിനിമയിൽ എത്തണം എന്ന അതിയായ ആഗ്രഹത്തോടെ തന്റെ ആദ്യ സിനിമയിൽ അവസരം ലഭിച്ച സന്തോഷത്തിലാണ്. എന്നാൽ അവിചാരിതമായി അവൾക്ക് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. കുടുംബത്തിൽ നിന്ന് തന്നെയാണ് തന്റെ പ്രധാന ശത്രു എന്ന് മനസ്സിലാക്കുന്ന അവളുടെ രക്ഷകനായി അപരിചിതനായ വിക്ടർ മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിന്റെ കാതൽ.
ജനപ്രിയമെന്നും, പൈങ്കിളി യെന്നുമെല്ലാം കൺവെൻഷനലി വിളിക്കപ്പെടുന്ന ജനുസ്സിൽപെട്ട നോവലാണ് റീൽസ് എന്ന് പറയുമ്പോഴും ഇപ്പോൾ ഇൻസ്റ്റാ ഫീഡുകളിൽ ട്രെൻഡിംഗ് ആയി ഓടിക്കൊണ്ടിരിക്കുന്ന പലതിനേക്കാളും readability ഉള്ള നോവലാണിത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. കഥാന്ത്യത്തോടുക്കുമ്പോൾ ക്‌ളീഷേകളുടെ കുത്തൊഴുക്കാണെങ്കിലും, എഴുപതുകൾ മുതൽ തന്നെ സിനിമയിലുള്ള കാസ്റ്റിങ് കൌച്ച് ഇപ്പോഴും നിർബാധം തുടരുന്നു എന്ന് പറഞ്ഞുവെക്കുന്നുണ്ട് ഈ നോവൽ.റീൽസ് എന്നാണ് ടൈറ്റിൽ എങ്കിലും ഒരു യൂട്യൂബ് ചാനൽ കടന്നു വരുന്നു ണ്ടെങ്കിലും ടൈറ്റിലുമായി വലിയ ബന്ധമൊന്നും നോവലിനില്ല.
ആകെത്തുകയിൽ ശരാശരി വായനാനുഭവം.
-നിഖിലേഷ് മേനോൻ.

Book Review: ഛായാ മരണം

 നാലഞ്ച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങുകയും പരിമിതമായ വായന ലഭിക്കുകയും ചെയ്ത ലിറ്ററെറി മിസ്റ്ററി നോവലാണ് ഛായാ മരണം.

ഒരു ഐ ടി കമ്പനിയിൽ സംഭവിക്കുന്ന ഒരു തിരോധനം /മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ഒക്കെയാണ് പ്രധാന കഥാതന്തുവെങ്കിലും പ്രധാന കഥാപാത്രങ്ങളായ സിദ്ധാർത്ഥൻ, അരുണിമ, സിസിലി എന്നിവരുടെ relationship dynamics കൂടി പ്രധാന കഥയോളം തന്നെ പ്രാധാന്യത്തോടെ ഈ നോവലിൽ കടന്ന് വരുന്നുണ്ട്. ഗണിത ശാസ്ത്ര പ്രശ്നം /mathematical puzzle സോൾവ് ചെയ്യുന്നത് പോലുള്ള കുറ്റാന്വേഷണം ആണ് പുസ്തകത്തിലെങ്കിലും ഇതിലെ ഇൻവെസ്റ്റികഷൻ ഭാഗങ്ങളെക്കാളും എനിക്കിഷ്ടപ്പെട്ടത് ഈ നോവലിൻറെ ഭാഷയും ഇതിലെ character study യുമാണ്. The investigation portions and the climax revelations were a bit of a let down in my opinion.
മലയാളത്തിൽ 'literariness' ഉള്ള കുറ്റാന്വേഷണ നോവലുകൾ ഇറങ്ങുന്നില്ല /മലയാള സാഹുത്യത്തത്തെ പോപ്പുലർ ഫിക്ഷൻ കാർ എന്തോ ബലാൽ കാരം ചെയ്യുന്നു/ മലയാള ക്രൈം ഫിക്ഷൻ മുഴുവൻ വിദേശ കൃതികളുടെ അനുകരണം ആണ് എന്നൊക്കെ പരിഭവമുള്ളവർക്ക് തീർച്ചയായും വായിച്ചു നോക്കാവുന്ന പുസ്തകം.
-നിഖിലേഷ് മേനോൻ
May be an image of ‎text that says '‎മായാ മരണം שיץ പ്രവീൺചന്രൻ പ്രവീൺ ചന്ദ്രൻ‎'‎
All reactions:
1

Book Review: The Teacher by Freida Mcfadden

 


It’s Sunday again and I picked up yet another Freida Mcfadden.

‘The Teacher’ is the author’s first release of the year and like her previous works , this one is also an edge-of-the-seat popcorn thriller. Eve Bennett is the Maths teacher at the local high school, Caseham High. She has a beautiful house, a fulfilling career and a super handsome husband, Nathaniel Bennett. All is as it should be. But it’s then  Caseham high is rocked by a scandal involving a student teacher affair, with one student, Addie Severson , at it’s centre. The teacher involved in the scandal is disgraced and leaves the school and Addie joins the class tutored by Eve. But Eve’s real problem starts when she realizes that the troubled kid is also assigned to her husband, Nat for teaching English.

Devoid of too many characters and too many perspectives over crowding and confusing the narrative , ‘The Teacher’ is a really engaging thriller. Besides Eve, Nat and Addie, there are only a handful of characters- (the school bully – Kenzie and her boy friend, Hudson being the most significant of the lot) and this works to it’s advantage as the readers are hooked to the lives of Eve and Addie for the most part.

The twists are hard to predict and just as you believe that you have figured out the ending , Frieda pulls the rug out from under your feet with a really surprising plot twist making this one a really addictive thriller.

Though this pop corn read doesn’t break any new grounds in terms of suspense, full credits to the writer for smartly using even the most conventional narrative tropes to her advantage. For instance, there is a brief portion in the book where the character of Eve, goes missing and at this point, the book could have easily fallen into the regular run-of-the-mill thriller zone, but Mcfadden doesn’t take the easier route there and the readers are rewarded with one brilliant twist after the other from there on. There is a double twist happening towards the end and though I liked the first one (the one involving Eve’s past), I didn’t like the epilogue one (the age time lines confused me there) and I believe Freida could have easily done away with the latter.

On the whole, ‘The Teacher’ is a paisa vasool  pop-corn thriller and I am pretty sure that someone will make a film adaptation of this one soon!

-nikhimenon


Book Review: Nameless Malayalam Cinematic Thriller by a Debutant Author

 


(I am masking the name of the book and the author as I don’t want to hurt the sentiments of any)

The other day, I had the misfortune of reading this so-called thriller by a debutant author. The plot is somewhat like this- random men across the state are being targeted by a mysterious lady who seems to be someone settled abroad. The lady has got a strange modus operandi – she fakes love and, in the pretext of having a rendezvous, gets these men to board a car and reach her place of stay. The bodies start piling up pretty soon, and the investigation team is on the run to find the Killer.

With a pretty generic plot setting up the tone for this supposedly cinematic mystery thriller, the least you expect are a couple of exciting twists and turns which can hook you onto the proceedings. But writing with absolutely zero conviction and subpar narrative coherence, this one turns out to be one epic mess and ends up a complete waste of your time and money.

Now, picture this. This one is a mystery thriller, and the principal investigating officer mouths this gem of dialogue towards the last page of this novel (when he is asked by another character how he managed to catch the Killer)-

ഇതൊക്കെ എങ്ങനെ കണ്ടെത്തി ______? (how did you manage to capture the Killer?)

അതൊന്നും എനിക്കും അറിയില്ല സർ . എങ്ങനെയോ കണ്ടെത്തി എന്ന് വേണം പറയാൻ !” (I don’t know sir, I found out somehow!)

The characters in this wannabe thriller are equally dumb and outright stupid. The supposedly evil men are so dumb that they are even willing to get into the car and proceed to some unknown destination on the persuasion of some random males with the sole hope of hooking up with their secret lover! The lesser said about the basic plot, the better it is. The entire revelation and the backstory preceding it would have made for a blockbuster had it come out a good 50 years back!

At 112 pages, this one is an epic misfire! Replete with grammatical, typesetting, formatting, and punctuation errors and giving scant regard to the time and money  spent by the average reader, books like this serve no one. And, I honestly don’t believe we are doing a favor to the language or the habit of reading in general by encouraging efforts like this!

Pathetic, to say the least!

-nikhimenon

QBR: Mumbai by Lissy

                                                        Contemporary Fiction
                                                       136 + pages
                                                       Mathrubhumi Books
                                                       Originally Published in 2006
                                                       RT Rating: 3.2/5

Mumbai by Lizzy is a poignant take on the life in the city of dreams

The Verdict:This is quite an engaging read!
Synopsis: Mumbai is the kind of book where the setting itself becomes the protagonist.The novel introduces us many interesting characters and the struggles and turmoils they face while living in this big city full of dreams.If you loved the Anurag Basu movie, 'Life in a Metro', you are definitely going to like this work.The book had also won the best debut novel award by Mathrubhumi books, way back in 2005.

The Good:the setting, the characters,the writing

The Bad:the book doesn't have a linear story, per se.
RecommendationsBuy it!

-nikhimenon

Review of Dibya Satpathy's Dormant State by Gouri

          

Dormant State
Dibya Satpathy
Patridige-Penguin
Writer's Melon
        
           'The dormant state', the first from the pen of the zealous soldier,Dibya Satpathy,presently serving with Indian Armed Force, a graduate of the prestigious National Defence academy, is a political fiction based on Odisha, the author's native place.

           The protagonist,Anirudh,is a vibrant, unorthodox young man from a middle class family. The story revolves in such a way that the average reader can easily relate to it.The book is particularly relevant in the current political and social scenario where false propagandas and pseudo-intellectual political activism often masquerades as responsible journalism. 

           Anirudh is the kind of guy who never refuses to help anyone and at the same time who is bold enough to fight against the social evils.It's this attitude of his which makes him lead a mob and eventually enter the big bad world of politics which ultimately acts as a turning point in his  life. For a spirited youth who finds the realities of our system not as conforming can easily  relate to Anirudh and each of his dilemmas and  thoughts.
As the story progresses Anirudh's perceptions,needs,ideas and overall perspective get influenced by a SOMEONE who is always there to pave a perfect way to the emerging leader. At the end all his ideas take an evil turn to row along the norms of society.

         The story is more focused on its social and political confrontations. It will be convincing for a reader who seeks more update on each lines regarding the plot in a social and political level rather than the fictional elements. The author has succeded in picturising each scene in readers mind. Sticking true to it's political-thriller genre, the author has been smart enough to do away with the 'mandatory romantic track' thereby making sure that the overall tone of the narrative is never diluted.

          The real life 'inspirations' behind the events mentioned in the book are at times way too obvious but that doesn't act as a hindrance in the narrative at any point of time.

The cover page is decently done and the overall design and formatting of the book is also quite decent.On the whole, Dibya Satpathy's 'Dormant State' is a good read.I'm giving 3.75/5 for this engaging debut.

-Reviewed by Gouri.

'Tips' to become a succesful book blogger

      
Image Courtesy-Fast Company
"Sir, I am the fan. Reading your book reviews. Me likes you.Want to write blog-bookreviews blog.What to do? How to get free review copy books?                                                   -Kuldeep (name changed,obviously!),via e-mail

                       I will be bluffing if I say that I wasn’t surprised when I read  this mail for the very first time.Infact, like flocks of pigeons getting back to their favourite coops,a myriad of permutations and combinations flew in to my mind,once I was finished reading it; the most rational ones among them being-
  • Someone loves me so desperately that he/she wants to start a blog and  immortalise our laila-majnu love story in the virtual world.
  •  The awesomeness in my writing  is so  irresistible that even  something as inanimate as my ceiling fan has started singing praises (in this case,typing e-mails) acknowledging my sheer genius!
  •  My collection of personalised spam mails has just touched the magic figure of 10,000

             Usually in situations like this which warrant a socially astute and intellectually precise analysis,it’s my chechi who comes to my rescue .This time too she didn’t disappoint me.It took her a while to decode the cryptic message and convince me that what we were staring at wasn’t a cute little gay love letter (as I initially feared), but a certificate of appreciation from a good soul ('God bless him') who was mighty impressed with whatever crap I was writing here @ RT and was actually asking me for some pearls of wisdom (read tips on writing a book review) before making his/her baby steps in the big,bad world of book blogs. So I, nikhmenon, the most awesomely awesome blogger and love guru that the blogosphere has ever produced have decided to enlighten you all with my wildly original and stupendously fantabulous tips on how to become the Chetan Bhagat among the book-bloggers.

                  Well,before actually proceeding with the gyaan,I think it will be better if we look into the most vital part of Kuldeep’s question first - i.e. the bit about getting free review copies.-

      Let me be honest.You are no James Wood (atleast, not yet) but a newbie book blogger and there is every possibility of you and your family members being the sole readers of your initial posts.So don’t delude yourself into thinking,even if for a split second ,that publishers or PR agencies are going to pamper you with free review copies and review requests straight away.In other words,for getting books initially,you’ll have to rely heavily on the local library or buy them on your own .Now,don’t get me wrong.I can totally understand that books are pretty expensive and buying them at their cover price (of 399,250,499,599 INR) may not be financially viable all the time.These days,online stores are offering books at affordable prices and you can give them a try. 

So guys, here comes nikhimenon's golden tips to become a superstar book blogger-
Be organised: no one likes to read a review written in a haphazard manner.There may not be a definite format for writing one, but it will be better if you stick to a basic template which covers the important aspects of a book-plotting,characters,writing style,writing etc.

Keep away from spoilers : a review is not synonymous with  a  synopsis.So,while writing a review you are neither required nor expected to give away the whole plot and each and every plot twist and also,don't post something just for the sake of it.

Be Polite: good or bad it may be,every book is the result of someone’s passion and hardwork.You may totally hate a book,but be polite and not too harsh in expressing your views.

Make it simple and crisp:Remember this cardinal rule-People read blog reviews because they want to know whether a particular book is good or bad without having to go through blocks of prose replete with intellectual pretensions and heavy duty literary jargons.Respect your reader and make your reviews  crisp and easy to read.

Be Patient: No one has become a superstar blogger overnight.Recognition in blogosphere takes time and there are no short cuts for achieving instant success as a blogger.Read like there is no tomorrow and pen down your sincere thoughts in a lucid, organised and unpretentious manner.Your work will definitely get its due.

(The second part of this post will be published soon)

-nikhimenon


The Princess Diaries by Meg Cabot


Title : The Princess Diaries
Author : Meg Cabot



Genre : Young Adult / Chick-lit
Price : Rs 499
ISBN : 0061479934
Publisher : Harper Teen
Total no. of titles in the series : 17 (includes novels, novellas and companion books)
First Published : 2000

Summary : Mia Thermopolis has many things to worry about – a best friend who produces a TV show, and is stalked by a weird guy who has a fetish for shoes, the fact that her crush, the most popular boy in school, Josh Richter only has eyes for Lana Weinberger, her arch-enemy, and a mother who is dating her Algebra teacher – without having to find out that she is not Mia Thermopolis.

She is Amelia Mignonette Grimaldi Thermopolis Renaldo, the princess of Genovia. Her paternal grandmother, the Dowager Princess of Genovia arrives in New York to groom her into a proper princess who, Mia soon finds out, has to be everything that she is not.

Excerpt :

Lilly says Josh's synapses were probably misfiring that day, due to heatstroke or something. She said he probably thought I looked familiar but couldn't place my face without the cement block walls of Albert Einstein High behind me. Why else, she asked, would the most popular senior in high school say hey to me, Mia Thermopolis, a lowly freshman? But I know it wasn't heatstroke. The truth is, when he's away from Lana and all his jock friends, Josh is a totally different person. The kind of person who doesn't care if a girl is flat-chested or wears size-ten shoes. The kind of person who can see beyond all that into the depths of a girl's soul. I know because when I looked into his eyes that day at Bigelows, I saw the deeply sensitive person inside him, struggling to get out.

Lilly says I have an overactive imagination and a pathological need to invent drama in my life. She says the fact that I'm so upset about my mom and Mr. G is a classic example.

Sudeshna's take : The Princess Diaries is a humorous and engaging take on the life of a New York city high school student, but with a twist. While there are the regular challenges of school life that Mia has to deal with, the additional pressure of finding out that she is a princess plunges her into unknown territories, which becomes the life of the novel. The characters are well-built to add to a fast-paced plot, and there isn't a single dull page in the book. In fact, I finished it in one sitting.

The format makes the book easy to read, and teen-aged girls will adore this book once they get hold of it. Although the story may sound a bit off-landish at first, Ms Cabot has crafted the story so well that everything becomes more than believable.

It is one of those stories that you will want to read again and again. I'd say, do read it!

Rating : 4.5/5.0

The Best of Quest





ISBN – 978-93-80658-80-3
First printed – 2011
Pages – 660
Binding – Paperback
Genre – Anthology

Author(s) – Several
Editors – Laeeq Futehally, Achal Prabhala, Arshia Sattar

Synopsis – A treasure trove of essays, opinions, poems and short stories by some of the most influential journalists and writers of the India of the 70s. The Best of Quest offers a detailed and varied insight into the lives and times of a nation emerging from the shadows of colonialism and trying to find its identity.

UCV says – Bad books had been falling in my lot. But the universe finally conspired to bring me the Best of Quest and I haven’t stopped reveling in the 660 odd pages of sheer brilliance in the last 10 days. Perhaps these parallels are not apt, but when researching Quest, I was most strongly reminded of Tehelka and Open, the magazine – two extraordinary periodicals of our times.  It has everything, from articles on political reform, history, the arts, psychology and education to a most wonderful section of poetry to a fantastic collection of short stories. Not to forget the enigma attached to it because of a mysterious CIA connection!

Because the book is an anthology, I decided to be random with my reading. The introduction had one of the editors talking about the erstwhile editor of Quest, Dilip Chitre, who was also apparently the mysterious columnist, D. I was immediately drawn to the last sections, where Mr. Chitre himself makes the admission, and also talks about his life and times and contemporaries at Quest. I, then, scurried to gobble up a few pieces written by D. While most were amusing, witty and even incisive, my favourite was the very tongue-in-cheek ‘Marriage & Morals: Updating the Pavitra Prostitute’. True that Chitre had to hide behind a pseudonym (a lone acronym really) to mention the unmentionables in a not-so-grown-up nation, but his take on issues such as sex, religion and women are refreshingly real. Writing as Dilip Chitre, he is a little more serious, a little more guarded, albeit equally insightful. His piece ‘Aspects of Pornophobia’, for example, deals with a hush-hush matter in a matter-of-fact manner.

The introductions and endnotes also pointed me towards another one of the enigmatic editors of Quest, Nissim Ezekiel. The In Memoriam section, comprising letters of people reminiscing about Nissim, the person and the poet, is heartwarming. Some of his poems in the poetry section, ‘Poet, Lover, Birdwatcher’ being my favourite, show just why the man earned the place that he did in the line of Indian poets.
Then there are many more pieces of social, political and cultural commentary by several authors, but I will remember very distinctly the following pieces because they are as relevant today as they were in the 70s India:

1.  ‘The Persistence of the Caste System: Vested Interests in Backwardness’ by Subhash Chandra Mehta – We all know too well what the race to be backward is all about, and what its consequences are.
2. ‘Am I a Muslim? Islam and Bangladesh’ by Mahbubul Hok – A bold piece by any measure questioning the validity of Islamic states and practices.
3. ‘Autobiography of Violence’ by Mihir Sinha – Though set in Calcutta, this account of how violence has seeped into our collective minds and lives is true of all of India.
4. ‘The Married Woman and Our Sex Morality’ by Sudhir Chandra – A piece way ahead of its times (even so now), discussing the possibilities of polygamy/polyandry within marriage and its acceptance.
And finally,
5. ‘The Coffee-Brown Boy looks at the Black Boy’ by J.S. Saxena – An insightful article exploring the deep racial biases that pervade nearly all humanity.

Some other articles/essays also found favour with me, because I have personal inclinations towards the topics. Among them are the point and counterpoint essays by Jyotirmoy Datta and P. Lal respectively on Indian English writing, ‘Konarak’ by Marie Seton – a detailed analysis of the erotic art of Konarak, ‘Sadhus and Hippies’ by Roderick Neill – where he is mainly showing off his knowledge of the holy men in India but pretends to draw a comparison between those mentioned in the title, ‘ An Interview with V.S. Naipaul’ by Adrian Rowe-Evans – A wondrous journey into the career and mind of the writer that is Sir V.S. Naipaul and ‘The City as Antagonist: Three Recent Films’ by Saleem Peeradina – the most detailed and ruthless film reviews I ever saw.

And while I did cheat through the Essays and Opinions section, often skipping a paragraph or two when the gravity of it all got too much for my frivolous mind, I was most agog when it came to the poetry and fiction sections. I lapped up every last turn of phrase, every dainty word, down to the last comma. And while most pieces were indeed masterpieces, I’d easily hand over the ‘Most haunting piece’ awards to the poem, ‘3 Cups of Tea’ by Arun Kolatkar and the short stories ‘The Discovery of Telenapota’ by Premendra Mitra and ‘The Moon Had to be Mended’ by Kiran Nagarkar.  Other memorable works in this compilation are ‘The Accompanist’ by Anita Desai, ‘Sword and Abyss’ by Keki N. Daruwalla, ‘Tangents’ by Abraham Eraly, ‘Love’ by Adil Jussawala and ‘Madurai: Two Movements’ by A.K. Ramanujan.

There is so much more meat, so much covered ground and so many perspectives for those who will care to plunge themselves into The Best of Quest.

Rating – 4/5 A definite read!
Price – INR 695, Tranquebar

Review: Iliana Xander's 'Love Mom'

  Iliana Xander is making waves globally in the crime fiction genre, and much like Freida Mcfadden and Coolen Hoover (though she is more int...